Kerala

തേനീച്ച കോളനികളുടെ മഴക്കാല പരിചരണവും തേൻ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും പൂഞ്ഞാർ ഭൂമികയിൽ ക്‌ളാസ്

Posted on

പൂഞ്ഞാർ :തേനീച്ച കോളനികളുടെ മഴക്കാല പരിചരണവും തേൻ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും എന്ന വിഷയത്തിൽ ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘം സംഘടിപ്പിക്കുന്ന പരിശീലനം.

26 ന് രാവിലെ പത്ത് മുതൽ പൂഞ്ഞാർ ഭൂമിക സെൻ്ററിൽ നടക്കും. ഹോർട്ടികോർപ് പ്രോഗ്രാം ഓഫീസർ റിട്ട. ബെന്നി ഡാനിയൽ ക്ലാസ്സ് നയിക്കും. പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഹോർട്ടികോർപ് സബ്‌സിഡിയോടെ തേനീച്ച കോളനികളും അനുബന്ധഉപകരണങ്ങളും ലഭ്യമാകാൻ അർഹതയുണ്ടാവും.
ഫോൺ: 9400213141

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version