Kerala

മുണ്ടക്കയം:പറത്താനം ചേലാട്ട് ജോയിയുടെ ഭാര്യ ഏലിയാമ്മതോമസ്(72) അന്തരിച്ചു

Posted on

മുണ്ടക്കയം:പറത്താനം ചേലാട്ട് ജോയിയുടെ ഭാര്യ ഏലിയാമ്മതോമസ്(72) അന്തരിച്ചു.

സംസ്കാരം നാളെ ഞായർ രാവിലെ 11.30 ന് പറത്താനം വ്യാകുല മാതാപള്ളി സെമിത്തേരിയിൽ.

പരേത വെള്ളനാടി പുളിമൂട്ടിൽ കുടുംബാംഗമാണ്
മക്കൾ : റോയി , റെജി, റിജു, റീന.
മരുമക്കൾ: സിബി. ഷീന, ഷിജി , ജിൻസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version