Kerala

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു

Posted on

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. സിവിൽ സർവീസ് പരീക്ഷാ വിജയി സ്മിത സാബു കദളിയിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജീസ് അഗസ്റ്റിൻ, മുൻ ഹെഡ്മാസ്റ്റർ സാബു തോമസ്, മുൻ അധ്യാപിക ജിജിമോൾ ജയിംസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വാർഡ് മെമ്പർ മിനി ടി. ജോൺ സമ്മാനവിതരണം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version