Kerala

കാരുണ്യ മഴ പത്തനംതിട്ടയിൽ നിന്നും പാലായിലേക്ക് :പഠനോപകരണങ്ങൾ വിതരണം ചെയ്തു

Posted on

പാലാ :നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റും പാലാ പോലീസ് സ്റ്റേഷനും സംയുക്തമായി പഠനോപകരണങ്ങൾ  വിതരണം ചെയ്തു.പാലാഅമ്പാടി ഹോട്ടൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ദിയാ  ബിനു പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

​പ്രശാന്ത് പാലാ  അധ്യക്ഷത വഹിചാ ചടങ്ങിൽ . മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പഠനോപകാരണങ്ങൾ വിതരണം ചെയ്തു .. ട്രസ്റ്റ് ചെയർമാൻ കെന്നഡി ചാക്കോ കുട്ടികൾക്കുള്ള സന്ദേശം നൽകി .  പാലാ എസ്.ഐ സുരേഷ് കുമാർ ഡി.എസ്, കെ.ഡി.ഷീല ;തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version