Kerala

പ്രശാന്ത് പാലാ ബെസ്റ്റ് ആക്ടർ പുരസ്ക്കാരം സുധീർ കരമനയിൽ നിന്നും ഏറ്റുവാങ്ങി

Posted on

തിരുവനന്തപുരം മീഡിയ സിറ്റി ഫിലിം ഫെയർഅവാർഡ് മികച്ച ഷോർട്ട്.ഫിലിമിനുള്ള രാജീവ് ശ്രീരംഗം സംവിധാനം.ചെയ്ത സംഭവം നടന്ന ദിവസം.എന്ന ഷോർട്ട് ഫിലിമിൽ ബെസ്റ്റ് ആക്ടർ പുരസ്കാരം സുധീർ കരമനയിൽ നിന്നും.

പ്രശാന്ത് പാലാ.ഏറ്റുവാങ്ങുന്നു തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി ജി മുരളീധരൻ മുൻമന്ത്രിയും മീഡിയ സിറ്റി ചെയർമാനുമായ വി സുരേന്ദ്രൻ പിള്ള സുധീർ കരമന. ഷോബി തിലകൻ. ഡോ. മനു സി. കടകംപള്ളി സുരേന്ദ്രൻ എന്നീ പ്രമുഖരായ നിരവധി വ്യക്തികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version