Kerala

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു :പാലാ എഎസ്ഐ ജോബി ജോസഫിന്റെ മകൻ സാവിയോ ജോ തോമസാണ് മരിച്ചത് 

Posted on

 

പാലാ :കാഞ്ഞിരപ്പള്ളി :വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലാ പോലീസ് സ്റ്റേഷൻ എഎസ്ഐ ജോബി ജോസഫിന്റെ മകൻ സാവിയോ ജോ തോമസ് (18) ആണ് മരിച്ചത്.

മൃതദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ ഉള്ള സ്വവസതിയിൽ കൊണ്ടുവരും
സംസ്കാരം ഉച്ചകഴിഞ്ഞ് 4 മണിക്ക് കാഞ്ഞിരപ്പള്ളി, പാലമ്പ്ര ഗെത് സെമനെ കാത്തലിക് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version