Kerala

പെട്രോൾ,ഡീസൽ വില വർധിപ്പിച്ചത് ഉടൻ പിൻവലിക്കണം കെ.ടി.യു.സി.(എo) ഓട്ടോ തൊഴിലാളി യൂണിയൻ

Posted on

പാലാ:പെട്രോൾ ഡീസൽ വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി ഉടൻ പിൻവലിക്കണം എന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ ടി യു സി എം പാലാ മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.പാലായിൽ നടന്ന യൂണിയൻ യോഗത്തിൽ യൂണിയൻ കൺവീനർ കെ വി അനൂപ് അധ്യക്ഷത വഹിച്ച യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ തോമസ് ആൻ്റണി,വിനോദ് ജോൺ, റ്റിനു തകടിയേൽ,വി.വി ഐസക്,ടോണി കുര്യൻ,തോമസ് ചാക്കോ,മാതാ സന്തോഷ്,കെ.യു കുര്യാക്കോസ്, ഏ.റ്റി ബിനോയി,സോണി കുരുവിള,സജി കൊട്ടാരമറ്റം,വി.എം ബാബു,മനു സെബാസ്റ്റ്യൻ,എ.കെ ഷാജി,ഇ.കെ ബിനു,കണ്ണൻ പാലാ,തങ്കച്ചൻ കുമ്പുക്കൽ,സുനിൽ കൊച്ചുപറമ്പിൽ,ബിജി മുകളേൽ,മാതു കുന്നേ പ്പറമ്പിൽ,രാജേഷ് വട്ടക്കുന്നൻ,അൽഫോൻസാ നരിക്കുഴി എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version