Kerala
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോനാ പള്ളിയിലെ കല്ലിട്ട തിരുന്നാൾ :ഇന്ന് വിശുദ്ധ കുർബാന ;നൊവേന ;ലദീഞ്ഞ് .പ്രദക്ഷിണം
പാലാ :കൊഴുവനാൽ :രാവിലെ 5.30 ന് വിശുദ്ധ കുർബാന .9.15 ന് ഫാദർ സെബാസ്റ്യൻ പെട്ടപ്പുഴയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന ;ലദീഞ്ഞ് ;കപ്പേളയിൽ വണക്കമാസം ;വൈകിട്ട് 5.00 ന് ഫാദർ മാത്യു തെന്നാട്ടിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന ;നൊവേന ;ലദീഞ്ഞ് ;പ്രദക്ഷിണം ;സ്നേഹ വിരുന്ന്
ഒന്നാം തിരുന്നാൾ ദിവസമായ ഇന്നലെ ഇടവക വികാരി ഫാദർ ജോസ് നെല്ലിക്കത്തെരുവിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു .സഹ വികാരി ഫാദർ ജോൺ വയലിൽ ;പള്ളി കൈക്കാരന്മാരായ ജോ കൊടികുളം ;ടോം ചൊള്ളമ്പുഴ ;മാത്തുക്കുട്ടി വലിയ പറമ്പിൽ ;അലോഷ്യസ് തോണക്കര എന്നിവർ സന്നിഹിതരായിരുന്നു