Kottayam

ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബിനെ ഇനി പി.എ.എം.ഷെരീഫ്(ചന്ദ്രിക) നയിക്കും ; പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളായി

Posted on

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ന് പുതിയ ഭാരവാഹികൾ ആയി . ഇന്ന് ചേര്‍ന്ന പ്രസ് ക്ലബ്ബ് കമ്മിറ്റി അംഗങ്ങളില്‍ നിന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വി.എം. സിറാജ് രക്ഷാധികാരി

പ്രസിഡന്റ്
പി.എ.എം.ഷെരീഫ്

വൈസ് പ്രസിഡന്റ്
വി.എ. ഹസീബ്

സെക്രട്ടറി
ജലീല്‍ കെകെപി

ജോ. സെക്രട്ടറി
ദിവ്യ ദിലീപ്

ട്രഷറര്‍
കെ.എ. സാജിദ്

കമ്മിറ്റി അംഗങ്ങള്‍
പി.കെ. ഡാനിഷ്
കെ.പി. മുജീബ്
റസല്‍ ഷെരീഫ്
ഹാഷിം സത്താര്‍
ഹാഷിംലബ്ബ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version