Kottayam
അമനകര ശ്രീഭരതസ്വാമി ക്ഷേത്രം :അഞ്ചാം ഉത്സവം :നവകാഭിഷേകം ;ഉണ്ണിയൂട്ട് ;കാഴ്ചശ്രീബലി ;തിരുവാതിര
പാലാ :രാമപുരം :രാവിലെ 4.30 ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം 5.30 ഗണപതി ഹോമം 6.00 പതിവ് പൂജകൾ ;7.30 നവകാഭിഷേകം ;8 ഗണപതിയ്ക്ക് കലശം;8.15 ന് ഭുവനേശ്വരിയമ്മയ്ക്കു കലശം.8.30 ന് ശ്രീഭൂതബലി ;തുടർന്ന് ശ്രീബലി എഴുന്നെള്ളിപ്പ് 11.30 ന് ഉണ്ണിയൂട്ട് ;2.30 നു ഇറക്കിപൂജ ;5 നു എതിരേൽപ്പ് ;5.30 ന് കാഴ്ച ശ്രീബലി തിരുമുമ്പിൽ സേവാ ,
വെള്ളിക്കുടം കാണിക്ക ;സോപാന സംഗീതം ;മേജര്സെറ്റ് പഞ്ചവാദ്യം ;തുടർന്ന് മുഴുക്കാപ്പ് ചാർത്തി ദീപാരാധന .10 നു പള്ളിവേട്ട വിളക്ക് ;ആൽത്തറമേളം ;വൈകിട്ട് 9 ന് തിരുവാതിര ;