Kottayam
അമനകര :ശ്രീ ഭരതസ്വാമി ക്ഷേത്ര തിരുവുത്സവം :മൂന്നാം ഉത്സവം :ഉത്സവബലി ;വൈകിട്ട് 6 ന് സാമൂഹ്യാരാധന
പാലാ :രാമപുരം :രാവിലെ 4.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം;5.30 ന് :ഗണപതി ഹോമം;പതിവ് പൂജകൾ.7.30 ന് നവകാഭിഷേകം;8.00 ആലിങ്കൽ ശിവന് ഇരുപത്തിയഞ്ച് കലശം;10 ന് ഉത്സവബലി ;12 ന് ഉത്സവബലി ദർശനം ;വൈകിട്ട് 6.00ന് സാമൂഹ്യാരാധന;6.30ന് ദീപാരാധന, ചുറ്റുവിളക്ക്;
6.45 ന് തിരുവാതിര ;7.15 നു പ്രഭാഷണം ;8.15 ന് വയലിൻ സോളോ അവതരണം ശ്രീമതി സുനിതാ ശങ്കർ