Kerala

ചലഞ്ചേഴ്സ് ബാസ്‌കറ്റ്ബോൾ ക്ലബ്ബ് കായികതാരങ്ങൾ മെയ് ദിനത്തിൽ രക്തദാനം നടത്തി

Posted on

 

പാലാ :C B C PALA (ചലഞ്ചേഴ്സ് ബാസ്‌കറ്റ്ബോൾ ക്ലബ്ബ് പാലാ യുടെനേതൃത്വത്തിൽ ഇന്ന് രാവിലെ എട്ടുമണി മുതൽ മരിയൻ മെഡിക്കൽ സെൻറർ ആശുപത്രി ബ്ലഡ് ബാങ്കിൽ വച്ച് സൗജന്യ രക്തദാന ക്യാമ്പ് നടത്തി ക്ലബ്ബ് പ്രസിഡണ്ട് സൂരജ് മണർകാടിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാലാ നഗരസഭ ചെയർപേഴ്‌സ് ൺ  ദിയ ബിനു പുളിക്കക്കണ്ടം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

ജോയിൻ സെക്രട്ടറി ബിനോയ് ഇടയ്ക്കാട്ടുകുന്നേൽ സ്വാഗതവും ആശുപത്രി ഓപ്പറേഷൻ മാനേജർ ശ്രീ ബാബു സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു ആശംസകൾ നേർന്നുകൊണ്ട് മരിയൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിൻസി ഇമ്മാനുവൽ , ഡോക്ടർ : മാമ്മച്ചൻ, ആൻ്റെണി മാത്യു , ജിത്തു , രാജേഷ് , ജിതിൻ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version