Kerala

പൂവരണി സഹകരണ ബാങ്ക് ജീവനക്കാരനായ വി കെ സന്തോഷ് വള്ളോംകുഴി 53 (നെച്ചിപ്പുഴൂർ) നിര്യാതനായി

Posted on

പാലാ :പൂവരണി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെച്ചിപ്പുഴൂർ വി കെ സന്തോഷ് നിര്യാതനായി .ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു അന്ത്യം .മസ്തിഷ്‌കാഘാതത്തെ തുടർന്ന് മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

പൊതു പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ;എല്ലാവരോടും എളിമയോടെയും ;സഹവർത്തിത്വത്തോടെയും ഇടപെടുന്ന വി കെ സന്തോഷിന്റെ നിര്യാണത്തിൽ സജി മഞ്ഞക്കടമ്പിൽ അനുശോചിച്ചു.സംസ്ക്കാരം നാളെ 12 നു വീട്ടുവളപ്പിൽ.നാളെ രാവിലെ 8 മണിക്ക് പൂവരണി സഹകരണ ബാങ്കിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണെന്ന് ബാങ്ക് അധികാരികൾ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version