Kerala

കുമരകം – കൈപ്പുഴമുട്ടു പാലത്തിന്റെ വടക്കുവശം വെച്ചൂർ അച്ചിനകത്ത് നടന്ന വാഹന അപകടത്തിൽ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം

Posted on

കുമരകം – കൈപ്പുഴമുട്ടു പാലത്തിന്റെ വടക്കുവശം വെച്ചൂർ അച്ചിനകത്ത് നടന്ന വാഹന അപകടത്തിൽ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം.കുമരകം മാഞ്ചിറ സ്വദേശിയും വെച്ചൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പൂജാരിയുമായ കുമരകം ഇല്ലിപ്പറമ്പിനളൻശാന്തി (63) ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.30 നായിരുന്നു അപകടം. ക്ഷേത്രത്തിൽ നിന്നും വസതിയിലേക്കുള്ള ബൈക്ക് യാത്രയിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം നടന്നത്.

ബൈക്കിൽ നിന്നും തെറിച്ച്‌ വീണ ശാന്തി ടാങ്കർ ലോറിയിൽ ഇടിച്ചു വീഴുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽ പെട്ട് തകർന്നു.സംസ്കാരം വൈകുന്നേരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version