Kottayam
ഇടുക്കി മുൻ എംഎൽഎ യായിരുന്ന ജോസ് കുറ്റിയാനിയുടെ, മകൻ മജു ജോസ് (59) നിര്യാതനായി
തൊടുപുഴ: ഇടുക്കി മുൻ എംഎൽഎ യായിരുന്ന ജോസ് കുറ്റിയാനിയുടെ, മകൻ മജു ജോസ് (59) നിര്യാതനായി.ഭൗതീകശരീരം 31/03/2026(ചൊവ്വാഴ്ച്ച) രാവിലെ 8.30 ന് പാലാരിവട്ടം എക്ലേഷ്യ ഹാളിൽ കൊണ്ടുവരും.
സംസ്കാരം ഐപിസി പാലാരി വട്ടം ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷയ്ക്കു ശേഷം 11.30നു തെങ്ങോട് സെമിത്തേരിയിൽ.ഭാര്യ: സെർഫീന (നിഷ.)മക്കൾ: ജോസ്, മാത്യു.
കത്തോലിക്ക വിശ്വാസത്തിൽ നിന്ന് പെന്തക്കോസ് സഭയിലേക്ക് വന്ന മജു ഐപിസി സയോൺ അസംബ്ലി പാലാരിവട്ടം സഭയിൽ സുവിശേഷ പ്രവർത്തകനായിരുന്നു.