Kerala

എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ ഇന്നത്തെ (30/03/2026_ തിങ്കൾ) പര്യടന പരിപാടി

Posted on

 

പാലാ:_എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഇന്ന് തലപ്പലം, ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തും.രാവിലെ 8ന് കളത്തൂക്കടവിൽ നിന്നും തലപ്പലം പഞ്ചായത്തിലെ പര്യടനം ആരംഭിക്കും.

10.20 ന് ചിറ്റാനപ്പാറയിൽ സമാപിക്കും.10.30 ന് ഭരണങ്ങാനത്തുനിന്നും ആരംഭിക്കുന്ന പഞ്ചായത്ത്തല പര്യടനം 12ന് കയ്യൂരിൽ സമാപിക്കും.ഉച്ചകഴിഞ്ഞ് 3ന് പാറപ്പള്ളി നിന്നും ആരംഭിക്കുന്ന മീനച്ചിൽ പഞ്ചായത്ത് പര്യടനം 4.30 ന് പൈകയിൽ സമാപിക്കും.4.40 ന് തോണിപ്പാറയിൽ നിന്നും ആരംഭിക്കുന്ന എലിക്കുളം പഞ്ചായത്ത് പര്യടനം 7.45 ന് പൈക ആശുപത്രി ജംഗ്ഷനിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version