Kottayam

ജനാഭിമുഖ കുർബ്ബാനയെ മുറുകെ പിടിക്കുന്നവരുണ്ട് പക്ഷെ ഏകീകൃത കുർബ്ബാനയിലാണ് നാം ഒന്നിക്കേണ്ടത് :മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

പാലാ: ജനാഭിമുഖ കുർബ്ബാനയെ മുറുകെ പിടിക്കുന്നവരുണ്ട് പക്ഷെ ഏകീകൃത കുർബ്ബാനയിലാണ് നാം ഒന്നിക്കേണ്ടത് :പാലിയിൽ നടക്കുന്ന നസ്രാണി സമുദായ ശാക്തീകരണ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

സ്വത്വം ,അധികാരം ,വർഗം തുടങ്ങിയ കാര്യങ്ങളിൽ നമ്മളെല്ലാവരും വൃക്തതയും ,ശുദ്ധതയും വരുത്തേണ്ടതുണ്ട്.പാലായുടെ നസ്രാണി പാരമ്പര്യത്തെ കുറിച്ച് പറഞ്ഞാണ് പിതാവ് പ്രസംഗം തുടങ്ങിയത്.

തെരെഞ്ഞെടുപ്പ് കാലമായതിനാൽ ചില സൂചനകൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിതാവ് തെരെഞ്ഞെടുപ്പിന്നെ കുറിച്ച് പരാമർശിച്ചതെയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version