Kottayam
വെള്ളപ്പാടുത്സവം രണ്ടാം ദിവസം :ദേവീനാരായണീയ പാരായണം; ഭദ്രകാളിദേവിക്ക് കലശാഭിഷേകം;പ്രസാദഊട്ട്;വയലിൻ നദ തരംഗം മാളവിക എം ആർ കെ ബാന്റ്
പാലാ :വെള്ളപ്പാട് ഉത്സവം :രണ്ടാം ദിവസം:2026 മാർച്ച് 28 ശനി രാവിലെ 6.000㎡ പുരാണപാരായണം 8.00㎡ ദേവീനാരായണീയ പാരായണം ശ്രീകൃഷ്‌ണ നാരായണീയ പാരായണ സമിതി പൂഞ്ഞാർ 9.30㎡
ഭദ്രകാളിദേവിക്ക് കലശാഭിഷേകം 12.00 ㎡ തിരുവാതിരകളി ഉമാമഹേശ്വര തിരുവാതിര സംഘം പൂവരണി 1.00㎡ പ്രസാദഊട്ട് വൈകുന്നേരം 5.30ന് ദുർഗ്ഗാസഹസ്രനാമ പാരായണം ഓമനാ ഡാർവിൻ, 6.30㎡ ദീപാരാധന / ദീപക്കാഴ്‌ച 7.00㎡ വയലിൻ നദ തരംഗം മാളവിക എം ആർ കെ ബാന്റ്