Kerala

കടപ്പാട്ടൂർ ഉത്സവം :മൂന്നാം ഉത്സവ ദിനമായ ഇന്ന് :9.30 നു ഉത്സവബലി ;5.15 ന് കാഴ്ച ശ്രീബലി ;9 നു വിളക്കിനെഴുന്നെള്ളിപ്പ്

Posted on

പാലാ :കടപ്പാട്ടൂർ ഉത്സവം :മൂന്നാം ഉത്സവ ദിനമായ ഇന്ന് :9.30 നു ഉത്സവബലി ;5.15 ന് കാഴ്ച ശ്രീബലി ;9 നു വിളക്കിനെഴുന്നെള്ളിപ്പ് തുടങ്ങി ഭക്തി നിർഭരമായ ചടങ്ങുകൾ .

രാവിലെ 9.30 മുതൽ ഉത്സവ ബലി ;10.15 മുതൽ തിരുവാതിര .11 മുതൽ ഓട്ടൻതുള്ളൽ ;12.30 മുതൽ കൈകൊട്ടിക്കളി ;1230 ഉത്സവബലി ദർശനം വൈകിട്ട് 5 നു നടതുറക്കൽ ;പ്രസാദഊട്ട് ;5.15 കാഴ്ചശ്രീബലി വൈകിട്ട് 6.45ദീപാരാധന ചുറ്റുവിളക്ക് .ദീപസ്തംഭം .7 മുതൽ തിരുവാതിര ;8 മുതൽ ക്‌ളാസിക്കൽ ഡാൻസ് ;9 നു വിളക്കിനെഴുന്നെള്ളിപ്പ് ;

പ്രസിഡണ്ട് മനോജ് ബി നായർ ;സെക്രട്ടറി എൻ ഗോപകുമാർ ;ഖജാൻജി കെ ആർ ബാബു കണ്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version