Kerala

മാർ തോമാ ശ്ലീഹായുടെ പൈതൃകവും ഈശോയുടെ അറമായിക് – സുറിയാനി പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഏഴ് സഭകളുടെ സംഗമം പാലായിൽ

Posted on

പാലാ: മാർ തോമാ ശ്ലീഹായുടെ പൈതൃകവും ഈശോയുടെ അറമായിക് – സുറിയാനി പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഏഴ് സഭകളുടെ സംഗമം, ‘നസ്രാണി സമുദായ ഐക്യയോഗം’ പാലാ ബിഷപ്സ് ഹൗസിൽ വെച്ച് വിജയകരമായി നടന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് വിവിധ സഭാ തലവന്മാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version