Kottayam

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ പുതുപ്പള്ളി മീനടം വേട്ടതുക്കാലയിൽ വി.എൻ.ഗോപാലൻ(72) യാത്രാമധ്യേ ബസിൽ മരിച്ചു

Posted on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ പുതുപ്പള്ളി മീനടം വേട്ടതുക്കാലയിൽ വി.എൻ.ഗോപാലൻ
(72) യാത്രാമധ്യേ ബസിൽ മരിച്ചു.

തിരുവനന്തപുരത്തു നടന്ന സമാപന സമ്മേളനത്തിൽ പങ്കെ ടുത്ത് ടൂറിസ്റ്റ് ബസിൽ മറ്റ് പ്രവർത്തകർക്കൊപ്പം മടങ്ങുക യായിരുന്നു. എംസി റോഡിൽ

വെമ്പായത്ത് പ്രവർത്തകർ ആഹാരം കഴി ക്കുന്നതിനായി ബസ് നിർത്തിയ പ്പോഴാണ് ഗോ പാലനെ സീറ്റിൽ അബോധാ വസ്ഥയിൽ കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ചെങ്കി ലും മരിച്ചു. മൃതദേഹം തിരുവന ന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നിട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version