Kerala

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 5-ാം സംസ്ഥാന സമ്മേളനം: മലയാളഭാഷയുടെ ശക്തമായ പ്ലാറ്റ്ഫോമായി ഓൺലൈൻ മാധ്യമങ്ങൾ മാറി തിരുവഞ്ചൂർ രാധാകഷ്ണൻ

Posted on

 

കോട്ടയം : ഓൺലൈൻ മീഡിയകൾ കേരളത്തിൻ്റെ മാധ്യമ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തി. മലയാള ഭാഷയുടെ ശക്തമായ ശബ്ദമായി ഇതിനോടകം ഓൺ ലൈൻ പ്ലാറ്റ്ഫോമുകൾ മാറിയിട്ടുണ്ട് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയയാരുന്നു അദ്ധേഹം

സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് കോട്ടയത്ത് നടന്നത്

പ്രസിഡന്റ് . A K ശ്രീകുമാർ (തേർഡ് ഐ ന്യൂസ്)വൈസ് പ്രസിഡണ്ട്  തങ്കച്ചൻ പാലാ കോട്ടയം മീഡിയ)ജൊവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)ഉദയൻ കലാനികേതൻ (കലാനികേതൻ ന്യൂസ്)സെക്രട്ടറി  കെ.എം. അനൂപ് (മലയാളം ശബ്ദം ന്യൂസ്)ജോ. സെ. മഹേഷ് മംഗലത്ത് (കേരളാ ഫയൽ മീഡിയ)എസ്.ആർ. ഉണ്ണികൃഷ്ണൻ (കേരളാ 14 ന്യൂസ്)ലിജോ ജയിംസ് (അണക്കര ന്യൂസ്)ട്രഷറർ – കെ.വി. അനീഷ് (ഓണസ്റ്റി ന്യൂസ്)എക്സി. കമ്മറ്റി – ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്)പി.റ്റി. കുര്യൻ (കുമരകം ടുഡേ)വി.ജെ. ജോസഫ് (മീനച്ചിൽ ന്യൂസ്)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version