Kerala

കഴിഞ്ഞ മാസം ഡി സി സി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എബി എബ്രഹാം നിര്യാതനായി

Posted on

കോതമംഗലം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയും മുൻകവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും വാരപ്പട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന എബി എബ്രഹാം മരണമടഞ്ഞു.

വാരപ്പെട്ടി അമ്പഴച്ചാലിൽ കുടുംബാംഗമാണ്. ഡിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് കഴിഞ്ഞ മാസം ആയിരുന്നു. പാൻക്രിയാസിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ എറണാകുളത്ത് ആശുപത്രിയിൽ വച്ചായിരുന്നു മരണം. സംസ്കാരം പിന്നീട്. ( 5-3-2026 )

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version