Kerala

പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ പൂർവ്വ അധ്യാപക – വിദ്യാർത്ഥി സമ്മേളനം നാളെ

Posted on

പാലാ: സെൻ്റ് മേരീസ് എൽ പി സ്കൂളിലെ നവതിയോടനുബന്ധിച്ചുള്ള പൂർവ്വ അധ്യാപക – വിദ്യാർത്ഥി സമ്മേളനം നാളെ നടക്കും. ജോസ് കെ മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷ ത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയാ ബിനു പുളിക്കണ്ടം മുഖ്യ പ്രഭാഷണം നടത്തും.പ്രശസ്ത സിനിമാ താരം മിയാ ജോർജ് വിശിഷ്ടാതിഥി ആയിരിക്കും.

ളാലം’ പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.റവ.സി. ആൻസിൻ അട്ടപ്പാട്ട്, സി.ലിൻസി ജെ. ചീരാംകുഴി, രാജീവ് കൊച്ചുപറമ്പിൽ, ബിജി ജോജോ, ജോർജുകുട്ടി ചെറുവള്ളിൽ, ബിജു പാലൂപടവിൽ, ജോസിൻ ബിനോ, ജോഷിബാജെയിംസ് ,ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിക്കും.75 പൂർവ്വ അധ്യാപകരെ ആദരിക്കും….

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version