Kerala
അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം :ഇന്ന് വൈകിട്ട് സമൂഹ ശയന പ്രദക്ഷിണം ,കാവടി ഘോഷയാത്ര
പാലാ :അന്തീനാട് :രാവിലെ 4.00 ന് : പള്ളിയുണർത്തൽ;4.00 – 4.30 വരെ : നിർമ്മാല്യദർശനം;4.30 വിശേഷാൽ പൂജകൾ, വഴിപാടുകൾ.7.00 ഭക്തിഗാനസുധ അവതരണം: രഞ്ജിനി മ്യൂസിക്‌സ്, പാലാ 9.00 – 100 വരെ: ശ്രീബലി എഴുന്നള്ളിപ്പ് സമർപ്പണം : ബിനുകുമാർ ശ്രീനിലയം, അന്തിനാട്;11.30 പ്രവിത്താനം ഇല്ലിക്കൽ കുടുംബത്തിൽ നിന്നും ;അലപ്പാറ പുലിയമ്മാക്കൽ കുടുംബത്തിൽ നിന്നും വഴിപാട് കവാദികളക്ഷേത്ര സന്നിധിയിലേക്ക്.
ഉച്ചയ്ക്ക് ഒന്നിന് കാവടിയഭിഷേകം വൈകിട്ട് 5 മുതൽ 9.30 വരെ കാഴ്ച ശ്രീബലി.6.30 ദീപാരാധന ;6.45 സമൂഹ ശയന പ്രദക്ഷിണം 7 നു അല്ലപ്പാറയിൽ നിന്നും കാവടി ഘോഷയാത്ര അല്ലപ്പാറ പുളിയൻമാക്കൽ കുടുംബത്തിന്റെ നേത്യത്വ ത്തിൽ മന്നം വേൽമുരുക കാവടിസംഘം അവതരിപ്പി ക്കുന്ന പൂക്കാവടി, കൊട്ടക്കാവടി, നിലക്കാവടി, മേളം എന്നിവയിലായി 60ൽ പരം കലാകാരന്മാർ അണി നിരക്കുന്നു. അതോടൊപ്പം പ്രവിത്താനം ഇല്ലിക്കൽ കുടുംബം നേത്യത്വം നൽകുന്ന വടക്കൻപറവൂർ മാക്കനായി വടക്കുംനാഥൻ കാവടിസംഘം അവതരിപ്പി ക്കുന്ന തെയ്യം, കഥകളി, ശിവൻ, ഭദ്രകാളി എന്നീ രൂപങ്ങളും കൂടാതെ കാളിയാർ, ശിവപാർവ്വതി കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നീ വിവിധങ്ങളായ താളമേളവാദ്യ ങ്ങളുടെയും ദൃശ്യവിസ്‌മയങ്ങളുടേയും അകമ്പടി യോടെ 8.30 ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.
9.30 ബാലെ ദേവി കണ്ണകി ;12 ശിവരാത്രി പൂജ ;1 നു പള്ളിവേട്ട എഴുന്നെള്ളിപ്പ് .ഭഗവതി ക്ഷേത്രത്തിൽ നിന്നും വരവേൽപ്പ് വലിയ കാണിക്ക.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ