Kerala
പുലിയന്നൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവം :ഇന്ന് കാവടി ഘോഷയാത്ര
രാവിലെ 3-6 വരെ മുതൽ നിർമ്മാല്യദർശനം, രുദ്രാഭിഷേകം, വിശേഷാൽ പൂജകൾ 6 മുതൽ ഭജനചുറ്റുവിളക്ക് (വഴിപാട് കെആർ ചന്ദ്രശേഖരൻ നായർ കാലായിപ്പളളിൽ വള്ളിച്ചിറ; 7 മുതൽ ശിവാനന്ദലഹരി മഹാദേവ നാരായണീയ സമിതി പുലിയന്നൂർ;8.30 മുതൽ ശ്രീബലി എഴുന്നളളിപ്പ് ഗജരാജൻ അക്കിക്കാവ് നാദസ്വരം
9.00 മുതൽ കാവടി ഘോഷയാത്ര;കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്നു.മനു പാലാ & ഗ്രൂപ്പ് അവതരിപ്പിക്കുന്ന ദേവകലാ നൃത്തം, കഥകളിയാട്ടം കൊട്ടക്കാവടി,11 മുതൽ മഹാ പ്രസാദമൂട്ട് പൂക്കാവടി;12.30 മുതൽ കാവടി അഭിഷേകം1 മുതൽ കുറത്തിയാട്ടം;3 മുതൽ ഓട്ടൻതുളളൽശ്രീ കുറിച്ചിത്താനം ജയകുമാർ & പാർട്ടി (സമർപ്പണം: സാബു ഇളമ്പന്നാൽ, പുലിയന്നൂർ)വൈകിട്ട് 5 മുതൽകാഴ്‌ചശ്രീബലി, വേല, സേവ പഞ്ചവാദ്യം
6. 15 ന്ദീ പാരാധന, ചുറ്റുവിളക്ക്(വഴിപാട് : എൻ.എസ്.എസ്. കരയോഗം പുലിയന്നൂർ)9.15 മുതൽ നൃത്തനാടകം കെ. ആർ തീയേറ്റേഴ്‌സ് കൊല്ലം അവതരിപ്പിക്കുന്നഡിജിറ്റൽ ദൃശ്യ മികവിൽ ശാകുന്തളം സംവിധാനം – ഡോ. കൊല്ലം കെ. ആർ. പ്രസാദ് 12 മുതൽ ശിവരാത്രിപൂജ1 മുതൽ 5 വരെപള്ളിവേട്ട എഴുന്നളളിപ്പ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ