Kerala
കുടക്കച്ചിറ പടിഞ്ഞാറെ കാഞ്ഞിരത്തുങ്കൽ പി.എം മാത്യു (മത്തച്ചൻ) നിര്യാതനായി
പാലാ :പി.എം മാത്യു (മത്തച്ചൻ ) കുടക്കച്ചിറ പടിഞ്ഞാറെ കാഞ്ഞിരത്തുങ്കൽ നിര്യാതനായി.
സംസ്കാരം 16. 2. 2026 തിങ്കളാഴ്ച 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കുടക്കച്ചിറ സെൻ്റ് ജോസഫ് പള്ളി കുടുംബ കല്ലറയിൽതിങ്കളാഴ്ച രാവിലെ 8 മണിക്ക് മൃതദേഹം വസതിയിൽ കൊണ്ടുവരുന്നതാണ്.