Kerala

റാന്നിയിൽ വെന്നിക്കൊടി പാറിച്ചു :അച്ചായൻ ഗോൾഡിന്റെ 41-മത് ഷോറൂം റാന്നിയിൽ

Posted on

റാന്നി :റാന്നിയിൽ വെന്നിക്കൊടി പാറിച്ച് അച്ചായൻ ഗോൾഡ്.അച്ചായൻ ഗോൾഡിന്റെ ജൈത്ര യാത്രയിലെ 41-മത് ഷോറൂമിന്റെ ഉദ്‌ഘാടനമാണ് റാന്നിയിൽ നടന്നത് .ആവേശ ഭരിതരായ റാന്നിക്കാരുടെ ഹൃദയം ഗ്രഹിച്ച് നടി ആശാ ശരത്തും ;ടോണി വർക്കിച്ചനും ചേർന്നാണ് ഉദ്‌ഘാടനം നിർവഹിച്ചത്.അച്ചായൻ ഗോൾഡിന്റെ മാനേജർ ഷിനിലും സന്നിഹിതനായിരുന്നു .

കാണികളുടെ ഹൃദയം ഗ്രഹിച്ച വയലിൻ ;ചെണ്ട ഫ്യുഷൻ റാന്നിക്കാരുടെ ഹൃദയ താളമായി .നിറ  വർണ്ണങ്ങളുടെ മാറി വില പ്രഭയിൽ ജലമുത്തുകൾ തെറിക്കുന്ന ഡ്രമ്മടിയും ;തീപ്പന്തം കൊണ്ടുള്ള ഡ്രമ്മടിയും റാന്നിയിലെ യുവതയെ വിവരണാതീത അനുഭൂതിയിലേക്ക് കൊണ്ടുണ് പോയി.വന്നവരിൽ നിന്നും ലക്കി ഡ്രോ വിജയികളെ വിളിച്ചപ്പോൾ ജനം ആർപ്പ് വിളികളോടെ അവരെ എതിരേറ്റു.വിജയിയായ ഒരു റാന്നി ക്കാരനോട് എപ്പോൾ ഇവിടെ വന്നു എന്ന് ചോദിച്ചപ്പോൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വന്നു എന്നാണ് മറുപടി ലഭിച്ചത് .ജനം നെഞ്ചേറ്റിയ ഉദ്‌ഘാടന മാമാങ്കം രാവേറെ ചെല്ലുവോളവും തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version