Kottayam

കളിപ്പാട്ടങ്ങൾ റെഡി:അങ്കണവാടി കുട്ടികൾക്ക് ഇനി ഉല്ലസിച്ച് പഠിക്കാം

Posted on

പാലാ: കരൂർ: കരൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലേക്ക് നവീന കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

കരൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് കളിപ്പാട്ട വിതരണത്തിൻ്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സീനാ ജോൺ ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ തങ്കച്ചൻ ,സെക്രട്ടറി സെറീനാ അബ്ദുൾ വഹാബ് പഞ്ചായത്തംഗങ്ങളായ സിബി ചിറ്റാട്ടിൽ ,പ്രേമ കൃഷ്ണസ്വാമി, പയസ് മാണി, ഗിരിജ ,രഞ്ജിനി , സജീവ് തുടങ്ങിയവരും അങ്കണവാടി ടീച്ചർമാരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version