Kerala

കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരീക്ഷാ ഒരുക്ക സെമിനാർ നടത്തി

Posted on

 

കൊഴുവനാൽ : കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരീക്ഷാ ഒരുക്ക സെമിനാർ നടത്തി.

പി ടി എ പ്രസിഡൻ്റ് ഷിബു തെക്കേമറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളി അസിസ്റ്റൻ്റ് വികാർ ഫാ ജോൺ വയലിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.ബെല്ലാ ജോസഫ് മുഖ്യ പ്രഭാഷണവും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചിഫ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ സന്ദേശവും നടത്തി.

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, ഹെഡ്മാസ്റ്റർ സോണി തോമസ്, ലയൺസ് സോൺ ചെയർമാൻ ഡൈനോ ജെയിംസ് എന്നിവർ പ്രസംഗിച്ചു. സെമിനാർ ഇൻ്റർനാഷണൽ ട്രെയിനർ തോമസ് വിൽസൺ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version