Kottayam
ഭക്ഷൃവിഷബാധ: സെൻ്റ് ജോസഫ് യു .പി സ്കൂൾ മലയിഞ്ചിപാറയിലെ 32 വിദ്യാർത്ഥികൾ പാലാ ജനറൽ ആശുപത്രിയിൽ
പാലാ: സെൻ്റ് ജോർജ് യു.പി സ്കൂൾ മലയിഞ്ചി പാറയിലെ 32 വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയേറ്റ് അവശരായ നിലയിൽ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോര് കുടിച്ചതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.പാലാ നഗര സഭ ചെയർപേഴ്സൻ ദിയ ബിനു പുളിക്കക്കണ്ടം ,കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം ,ടോണി തൈപ്പറമ്പിൽ, പീറ്റർ പന്തലാനി(പൊതു പ്രവർത്തകൻ) എന്നിവർ വിദ്യാർത്ഥികളെ സന്ദർശിച്ചു.