Kerala

പാലായുടെ പുതിയ ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടത്തിനും ;വൈസ് ചെയർപേഴ്‌സൺ മായാരാഹുലിനും മീഡിയ അക്കാദമി പുഷ്പഹാരം നൽകി സ്വരീകരിച്ചു

Posted on

പാലാ :ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സണായ ടിയെ ബിനുവിനും ,വൈസ് ചെയർപേഴ്‌സൺ മായാ രാഹുലിനും പാലായിലെ ഓൺ ലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാദമി പുഷ്പഹാരം നൽകി സ്വീകരിച്ചു.

മീഡിയാ അക്കാദമിയുടെ പ്രസിഡന്റ് ഫാദർ ജോർജ്  നെല്ലിക്കച്ചെ രുവിൽ പുരയിടം  ;സെക്രട്ടറി സുധീഷ് നെല്ലിക്കൻ തുടങ്ങിയവർ പുഷ്പഹാരങ്ങൾ നൽകി .മീഡിയാ അക്കാദമി ആഫീസ് സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ കെട്ടിടം വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി .

ഫാദർ ജോർജ് നെല്ലിക്കച്ചെരുവിൽ  പുരയിടം ,സുധീഷ് നെല്ലിക്കൽ ;സാംജി പഴേപറമ്പിൽ ;അനിൽ തയ്യിൽ ;പ്രിൻസ് ജോർജ് ചാത്തനാട്ട് ;രതീഷ് പൂവരണി  ;എബി ജെ ജോസ് ;തങ്കച്ചൻ പാലാ എന്നിവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version