Kerala

ഇന്നലെ പോണാട് വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ച രാമപുരം കൊണ്ടാട്ട് തോട്ടു കുറ്റിയിൽ ചന്ദ്രശേഖര മാരാരുടെ (60) മൃതസംസ്ക്കര ചടങ്ങുകൾ നാളെ (വെള്ളി)

Posted on

പാലാ: ഇന്നലെ പോണാട്  വച്ചുണ്ടായ വാഹന അപകടത്തിൽ രാമപുരം കൊണ്ടാട്ട് തോട്ടു കുറ്റിയിൽ ചന്ദ്രശേഖര മാരാർ (60) നിര്യാതനായി . തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട: ഉദ്യോഗസ്ഥനാണ്. പ്രശസ്ത ക്ഷേത്ര വാദ്യകലാകാരനാണ്. കൊണ്ടാട്ട് NSS കരയോഗം അംഗമാണ്.

ഭാര്യ: തിരുവൻ മണ്ടൂർ മുണ്ടയ്ക്കൽ കുടുംബാംഗം അംബിക, മക്കൾ – അശ്വതിചന്ദ്രൻ, അഖിൽചന്ദ്രൻ , മരുമകൻ: അരുൺ (കിരൺ ഫ്ലവേഴ്സ്, പാലാ). ശവസംസ്കാരം 2026 ജനുവരി 2 ന് വെള്ളി രാവിലെ 11 ന് രാമപുരം കൊണ്ടാട്ടിലെ വസതിയിൽ .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version