Kottayam

പാലാ നഗരസഭയുടെ അവസാന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്ത് നിന്നും നാല് പേർ മാത്രം

Posted on

പാലാ: പാലാ നരസഭയുടെ അവസാന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്ത് നിന്നും പങ്കെടുത്തത് നാല് പേർ മാത്രം .

ജിമ്മി ജോസഫ് ,വി.സി പ്രിൻസ് ,ആനി ബിജോയി, ലിസിക്കുട്ടി മാത്യു എന്നിവരാണ് പങ്കെടുത്തത്. ഇതിൽ ആനിയും, ലിസിക്കുട്ടിയും തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

എന്നാൽ ജിമ്മി മത്സരിക്കുന്നില്ലെങ്കിലും അനുയായി മത്സരിക്കുന്നുണ്ട് .അവർക്കായി തീവ്ര പ്രയത്നത്തിലുമാണ് .വി.സി പ്രിൻസ് മത്സരിക്കുന്നില്ലെങ്കിലും ഭാര്യ മിനി മത്സരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version