Kerala
കോട്ടയം നാഗമ്പടത്ത് ഓടയിൽ കാൽ വഴുതി വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ കെ.വി തമ്പി (മോഹനൻ) ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്ത് നാഗമ്പടത്ത് വച്ച് കാല് വഴുതി ഓടയിൽ വീണ് ഉണ്ടായ അപകടത്തിൽ മരിച്ചു. ലോട്ടറി വ്യാപാരം ആയിരുന്നു.
മൃതദേഹം ഇന്ന് നവംബർ 28 വെള്ളിയാഴ്ച രാവിലെ ഭവനത്തിൽ കൊണ്ട് വരും സംസ്കാരം ഇന്ന് നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ട് വളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ : പരേതനായ സജി ,ഷൈനി ,മായ.