Kerala
പാലാ ജൂബിലി തിരുനാൾ:അച്ചായൻ ജൂവലറി സ്പോൺസർ ചെയ്യുന്ന C.Y.M.L. നാടകമേള:ഭഗത് സിംഗ് പുലിമല പി ഒ; താഴ്വാരത്തു നിന്നും ;വിക്ടറി ആർട്സ് ക്ലബ്ബിൽ പോയി മലപ്പുറം കാഴ്ചബംഗ്ളാവ് കണ്ടപ്പോൾ ആനന്ദ ഭൈരവി ആയി
പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് C.Y.M.L. നടത്തുന്ന നാടകമേള ടൗൺഹാളിൽ ഡിസംബർ ഒന്നിന് ആരംഭിക്കും ., എല്ലാ ദിവസവും ഏഴിനായിരിക്കും നാടകം ആരംഭിക്കുന്നത് . ഡിസംബർ 1,2,3,4,5 തീയതികളിൽ അച്ചായൻസ് ഗോൾഡ്, പാലാ സ്പോൺസർ ചെയ്യുന്ന അഖിലകേരള പ്രൊഫഷണൽ നാടകമത്സരം പാലായിലെ കലാ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കും .
ആകെ അഞ്ച് നാടകങ്ങളാണ് അച്ചായൻ ഗോൾഡ് പാലാ സ്പോൺസർ ചെയ്യുന്നത്.കഴിഞ്ഞ വർഷവും അച്ചായൻസ് ഗോൾഡായിരുന്നു അമലോത്ഭവ നാടകമേള സ്പോൺസർ ചെയ്തിരുന്നത് .
01.12.2025 തിങ്കൾ : എസ്.എഫ്. നടനസഭ, കടക്കാവൂർ, കൊല്ലം വിക്ടറി ആർട്സ് ക്ലബ്ബ്
02.12.2025 ചൊവ്വ : നാദം കമ്മ്യൂണിക്കേഷൻസ്, ഇടപ്പാൾ, മലപ്പുറം കാഴ്ചബംഗ്ലാവ്
03.12.2025 ബുധൻ : സൗപർണ്ണിക, തിരുവനന്തപുരം താഴ്വാരം
04.12.2025 വ്യാഴം : കൊല്ലം അമ്മ തീയേറ്റർ പീപ്പിൾ, വെഞ്ഞാറമൂട ഭഗത്സിംഗ്, പുലിമല പി.ഒ.
05.12.2025 വെള്ളി : ആറ്റിങ്ങൽ ശ്രീധന്യ, ആനന്ദഭൈരവി