Kottayam
ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി. ഇവർ പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി
കൊച്ചി:ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി. ഇവർ പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഡോക്ടർ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതിയുടെ നിർദേശം.
ഡോക്ടർ എന്ന് ഉപയോഗിക്കുന്നത് തടയണം എന്ന ഫിസിക്കൽ മെഡിസിൻ അസോസിയേഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.