Kerala

മരണത്തിലും വേർപിരിയാത്ത ഹൃദയ ബന്ധം: അമ്മയുടെ സംസ്കാരം നടക്കാനിരിക്കെ മകനും മരിച്ചു

Posted on

പാലാ:അമ്മക്ക് പിന്നാലെ മകനും യാത്രയായി.

ഇടപ്പാടി വാളിപ്ളാക്കൽ ബേബിച്ചൻ (67) നിര്യാതനായി . കഴിഞ്ഞ ദിവസം നിര്യാതയായ അമ്മ മേരിക്കുട്ടിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കാനിരിതെയാണ് മകൻ ബേബിച്ചനെ മരണം തേടിയെത്തിയത്.

ബേബിച്ചൻ ഭണങ്ങാനം ഫൊറോന പള്ളി കൈക്കാരനായി സേവനം ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version