Kottayam

മീനച്ചിൽ: 8 സീറ്റുകൾ സംവരണം

Posted on

പാലാ: മീനച്ചിൽ പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റിൽ 8 സീറ്റുകൾ സംവരണ മണ്ഡലങ്ങളായി. ഇന്ന് കോട്ടയം കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് നറുക്കെടുപ്പ് നടന്നത്

വിലങ്ങു പാറ 3 പിട്ടികജാതി, കിഴപറയാർ’ 2 വനിത ,ഇടമറ്റം 4 വനിത ,ചാത്തംകുളം 6 വനിത ,പൈക 8 വനിത ,പൂവരണി 9 വനിത ,കൊച്ചു കൊട്ടാരം 11 വനിത ,പാലാക്കാട് 12 വനിത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version