Kottayam

കരൂർ: കുടക്കച്ചിറ ഈസ്റ്റ് ,വെസ്റ്റ് ,വളളിച്ചിറ ഈസ്റ്റും വെസ്റ്റും, വലവൂർ ഈസ്റ്റ് ,വെസ്റ്റ് സംവരണ സീറ്റുകൾ

Posted on

പാലാ: കരൂർ പഞ്ചായത്തിലെ സംവരണ സീറ്റുകൾ നറുക്കെടുത്തു. ഇന്ന് രാവിലെ കള്ളക്ടറേറ്റിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

ഇതിൻ പ്രകാരം പത്ത് സീറ്റുകൾ സംവരണമാണ് .ചെറുകര 12(പട്ടികജാതി സ്ത്രീ സംവരണം ) വള്ളിച്ചിറ ഈസ്റ്റും ,വെസ്റ്റും സ്ത്രീ സംവരണം ,

അന്തീനാട് 6 ( പട്ടികജാതി ) പയപ്പാർ 4 ,പോണാട് 8 ,വലവുർ ഈസ്റ്റ്‌ 15 ,വലവൂർ വെസ്റ്റ് 16 ,കുടക്കച്ചിറ ഈസ്റ്റ് I ,കുടക്കച്ചിറ വെസ്റ്റ് 17 ഇവയെല്ലാം സ്ത്രീ സംവരണവുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version