Kottayam
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രക്ഷേത്രത്തിൽ ഫെഡറൽ ബാങ്ക് സ്ഥാപിച്ച സ്കാനർ ഉൾപ്പെടെയുള്ള കാണിക്ക വഞ്ചിയുടെ ( ഇ – കാണിക്ക ) ഉദ്ഘാടനം ക്ഷേത്രം പ്രസിഡൻ്റ് മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു
പാലാ : കടപ്പാട്ടൂർ മഹാദേവ ക്ഷേത്രക്ഷേത്രത്തിൽ ഫെഡറൽ ബാങ്ക് സ്ഥാപിച്ച സ്കാനർ ഉൾപ്പെടെയുള്ള കാണിക്ക വഞ്ചിയുടെ ( ഇ – കാണിക്ക ) ഉദ്ഘാടനം ക്ഷേത്രം പ്രസിഡൻ്റ് മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്ക് കോട്ടയം സോൺ ഹെഡ് അരവിന്ദ് സേവ്യർ, പാലാ ബ്രാഞ്ച് സീനിയർ മാനേജർ ജൂലിയ ജോർജ്, ഓഫീസർമാരായ നവീൻ വേണുഗോപാൽ, എസ്. അജയ്, അതുൽ രാജ്, കടപ്പാട്ടൂർ ദേവസ്വംസെക്രട്ടറി ഗോപകുമാർ, ഖജാൻജി ബാബു കണ്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.