Kerala
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എ ഐ വൈ എഫ്പാലാ മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലാ ഗവ: ജനറൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എ ഐ വൈ എഫ്പാലാ മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലാ ഗവ: ജനറൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ ഉദ്ഘാടനം ചെയ്തു.
എ ഐ വൈ എഫ് മണ്ഡലം പ്രസിഡൻ്റ് അനിൽ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി ആർ എം ഒ ഡോ. രേഷ്മ, ഇൻസ്പെക്ടർ കുഞ്ഞ് മുഹമ്മദ് ,
എ ഐ വൈ എഫ് ഭാരവാഹികളായ അനിഷ് തോമസ്, ഷജിത്ത് ലാൽ പി എ , വിനിത് പി വിജയൻ, അജീഷ് പി ബി അഞ്ചു സെബാസ്റ്റ്യൻ , അഡ്വ അഞ്ചു p എം, മണ്ഡലം കമ്മറ്റി അംഗങ്ങളായ അംഗങ്ങൾ ഷാൻ ബിജു , ശരത്ത് വി എം എന്നിവർ നേതൃത്വം നല്കി . അഡ്വ തോമസ് വി റ്റി , സണ്ണി ഡേവിഡ്, അഡ്വ പി ആർ തങ്കച്ചൻ, സജി എം റ്റി ,സിബി ജോസഫ് , അനു ബാബു തോമസ്,
കെ ബി സന്തോഷ്, അജേഷ് കെ ബി , പി കെ രവികുമാർ , പി എൻ പ്രമോദ് ,പി എ മുരളി കെ എസ് മോഹനൻ ,ടോമി മാത്യു, കെ പി സുരേഷ്, സലിൻ റ്റി ആർ , പി കെ സോജി , കെ കെ അനിൽ കുമാർ, വി വി വിജയൻ ,ജോമോൻ ജോണി, ബാബു ഡേവിഡ് ,ബിജു കടനാട് ,സി സി സെബാസ്റ്റ്യൻ , അനുപ് വിജയൻ, രാഹുൽ രാജിവ് ,പ്രജിത്ത് നാരായണൻ , ഫെലിക്സ് മാത്യു ആരോഗ്യ പ്രവർത്തകർ തു ടങ്ങിയവർ പങ്കെടുത്തു.