Kottayam

വിവേക ജ്യോതി 2025-2026:കോട്ടയം ജില്ലയിലെ സ്കൂ‌ൾ വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് ശ്രീരാമകൃഷ്ണ ആശ്രമം

Posted on

പാലാ :പാലായിലെ ശ്രീരാമ കൃഷ്ണ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയുടെയും ദേശീയ യുവജനദിന ആഘോഷങ്ങളുടെയും ഭാഗമായി കോട്ടയം ജില്ലയിലെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

 

മത്സരങ്ങളുടെ പട്ടിക

ഭഗവദ് ഗീത പാരായണം (കെ. ജി., എൽ. പി., യു. പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

* വിഷ്‌ണു സഹസ്രനാമ പാരായണം (കെ. ജി., എൽ. പി. വിദ്യാർത്ഥികൾക്കായി)

സുഭാഷിതങ്ങൾ (യു. പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

വിവേകാനന്ദ സൂക്തങ്ങൾ (എൽ.പി., യു.പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

സംസ്കൃത ഗീതാലാപനം (കെ. ജി., എൽ. പി., യു. പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

പ്രസംഗം (മലയാളം/ ഇംഗ്ലീഷ്) (യു. പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

ഉപന്യാസ രചന (മലയാളം/ ഇംഗ്ലീഷ്) (യു. പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

SEE & PAINT (ക്രയോൺസ്) (കെ.ജി വിദ്യാർത്ഥികൾക്കായി)

പെൻസിൽ ഡ്രോയിംഗ് (എൽ. പി. & യു.പി. വിദ്യാർത്ഥികൾക്കായി)
വാട്ടർ കളർ/ പോസ്റ്റർ കളർ (ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി)

 

പ്രധാനപ്പെട്ട തീയതികൾ

മത്സര തീയതി: 2025 ഒക്ടോബർ 20, തിങ്കൾ (ദീപാവലി ദിനം)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഒക്ടോബർ 10, വെള്ളി

സമ്മാനദാന ചടങ്ങ്: 2026 ജനുവരി 10, ശനി (തിഥി പ്രകാരം വിവേകാനന്ദ ജയന്തി ദിനം)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി ബന്ധപ്പെടുക

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version