Kerala
അല്ലപ്പാറ കരുണാലയം :വെള്ളാരംകുന്നേൽ വിജയൻ വി എൻ (63) നിര്യാതനായി
പാലാ :അല്ലപ്പാറ കരുണാലയം ജംഗ്‌ഷൻ വെള്ളാരംകുന്നേൽ വിജയൻ വി എൻ നിര്യാതനായി .ഇന്ന് വെളുപ്പിനാണ് മരണമടഞ്ഞത്.വെളുപ്പിന് ശ്വാസതടസ്സം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു .
ചൊവ്വാഴ്ചയാണ് മൃത സംസ്ക്കാര കർമ്മങ്ങൾ നടക്കുക.ഭാര്യ സുജാത ; മൂന്ന് മക്കൾ :സിമി ,സിജി ,ശ്രേയ