Kottayam

കാഞ്ഞിരപ്പള്ളി: അഞ്ചലിപ്പ പൂതക്കുഴിയിൽ ജേക്കബ് കുര്യൻ ( ബാബു ) മകൻ ആൻ്റോ ജേക്കബ് 37 വയസ്സ് നിര്യാതനായി

Posted on

കാഞ്ഞിരപ്പള്ളി: അഞ്ചലിപ്പ പൂതക്കുഴിയിൽ ജേക്കബ് കുര്യൻ ( ബാബു ) മകൻ ആൻ്റോ ജേക്കബ് 37 വയസ്സ് നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 PM ന് അഞ്ചലിപ്പ വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ ,

മാതാവ് റോസമ്മ ജേക്കബ്, സഹോദരങ്ങൾ :കുര്യൻ ജേക്കബ് , റോസിലിൻ ജേക്കബ്ബ്


സഹോദരി ഭർത്താവ് : ആൽബിൻ ഫിലിപ്പ് ( ജുവാൻ ട്രാവൽസ് മുണ്ടക്കയം )
സഹോദര ഭാര്യ: മേരി സ്റ്റെല്ല (ആലപ്പുഴ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version