Kerala

പരി. ഗ്വാഡലൂപ്പേ മാതാ ദൈവാലയത്തിൽ ഏട്ടുനോയമ്പ് സമാപനം നാളെ

Posted on

പരി. ഗ്വാഡലൂപ്പേ മാതാ ദൈവാലയത്തിൽ ഏട്ടുനോയമ്പ് സമാപനം നാളെ പരി.ദൈവമാതാവിൻ്റെ പിറവി തിരുനാളിനോടനു ബന്ധിച്ച് 2025 സെപ്തംബർ 8 തിങ്കളാഴ്ച പരി.ഗ്വാഡലൂപ്പേ മാതാ ദൈവാലയത്തിൽ രാവിലെ 7 മണിക്ക് ദിവ്യബലി,

ഉച്ചക്ക് 12.15 ന് നൊവേന , 12.30 ന് ആഘോഷമായ തിരുനാൾ ബലിയർപ്പണം . മുഖ്യകാർമ്മികൻ: വാഴൂർ ഇടവക വികാരി റവ.ഫാ. ജോസഫ് പടികരമല. തുടർന്ന് നേർച്ച ഉണ്ടായിരിക്കും.

ഉച്ചക്ക് 12.15 ന് നൊവേന , 12.30 ന് ആഘോഷമായ തിരുനാൾ ബലിയർപ്പണം . മുഖ്യകാർമ്മികൻ: വാഴൂർ ഇടവക വികാരി റവ.ഫാ. ജോസഫ് പടികരമല. തുടർന്ന് നേർച്ച ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version