Kottayam
അങ്കം ജയിക്കുന്ന ചാനൽ മങ്കമാർക്ക് ചേലോടെ ആദരവ് നൽകി പാലാ നഗരസഭ
പാലാ:അങ്കം ജയിക്കുന്ന ചാനൽ മങ്കമാർക്ക് ചേലോടെ ആദരവ് നൽകി പാലാ നഗരസഭ.
ഇന്ന് നടന്ന ഓണാഘോഷ ചടങ്ങിൽ വച്ചാണ് ബി.എം ടി വി റിപ്പോർട്ടർ അമലാ പ്രിൻസിനും ,ഐ ഫോർ’ യു ചാനൽ റിപ്പോർട്ടർ സന്ധ്യാ മനോജിനും പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഫലകം നൽകി ആദരിച്ചത്.
അമലാ പ്രിൻസ് കഴിഞ്ഞ 5 വർഷമായി മാധ്യമ രംഗത്ത് സജീവമാണ്. ഭർത്താവ് പ്രൻസ് ബാബു, ഒരു മകൻ ,സന്ധ്യാ മനോജ് കഴിഞ്ഞ 10 വർഷമായി മാധ്യമ രംഗത്ത് സജീവമാണ്. ഭർത്താവ് മനോജ് മാഞ്ചേരി, മൂന്ന് മക്കൾ