Kottayam
162-ാം നമ്പർ ഇടനാട്-വലവൂർ ശക്തിവിലാസം എൻ. എസ്സ്. എസ്സ്. കരയോഗത്തിൻ്റെ പുതിയ ഭരണസമിതി ചുമതലയേറ്റു
പാലാ: 162-ാം നമ്പർ ഇടനാട്-വലവൂർ ശക്തിവിലാസം എൻ. എസ്സ്. എസ്സ്. കരയോഗത്തിൻ്റെ പുതിയ ഭരണസമിതി ചുമതലയേറ്റു
രമേശ് കുമാർ P.S, പന്നിക്കോട്ട് (പ്രസിഡൻ്റ് ), ഗോപകുമാർ G നാരായണ മന്ദിരം (വൈസ് പ്രഡിഡൻ്റ് ), സന്തോഷ് കുമാർ K, കാട്ടൂത്തറ (സെക്രട്ടറി), ബിനു T.K തറപ്പിൽ (ജോ. സെക്രട്ടറി) S. അനന്തവിഷ്ണു, തുരുത്തിക്കാട്ട് (ഖജാൻജി )
കമ്മിറ്റിയംഗങ്ങൾ
P.P. ഗോപിനാഥൻ നായർ കണ്ടത്തിപ്പറമ്പിൽ (ദേവസ്വം മാനേജർ), B. സുരേന്ദ്രൻ നായർ ദ്വാരക (ഡെ. ദേവസ്വം മാനേജർ), MP. നാരായണൻ നായർ
പുത്തൻപുരക്കൽ M. ശ്രീകുമാർ പാട്ടയിൽ, M.P. ജയപ്രകാശ് മംഗലത്ത്, K.B. ഹരിഹരപ്രസാദ് കുമാരസദനം, D. അനിൽകുമാർ കൈതക്കൽ, T.B. വേണുഗോപാൽ തയ്യിൽ
യൂണിയൻ പ്രധിനിധികൾ
പ്രവീൺകുമാർ D. തറപ്പിൽ
മഹേഷ് K.C. കളപ്പുരക്കൽ
ഇലക്ട്രൽ റോൾ പ്രധിനിധി
P.D. ആനന്ദ ചന്ദ്രൻ ആതിര