Kottayam

ഇടനാട് എൽ.പി സ്കൂളിൽ ഇനി ഇടതടവില്ലാതെ രഘു ഭക്ഷണം :ഇതിനായി 9 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ടെന്ന് അനസ്യാ രാമൻ

Posted on

പാലാ: ഇടനാട്: ഇടനാട് എൽ.പി സ്കൂളിൽ ഇനി ഇടതടവില്ലാതെ ലഘുഭക്ഷണം ലഭിക്കും.കരൂർ പഞ്ചായത്തിലെ  സ്കൂളുകൾക്കുമായി 9 ലക്ഷം രൂപാ ഇതിലേക്കായി വകയിരുത്തിയിട്ടുണ്ടെന്ന് കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

അസസ്യാ രാമൻ (പഞ്ചായത്ത് പ്രസിഡണ്ട്) സാജു വെട്ടത്തേട്ട് (വൈസ് പ്രസിഡണ്ട്) പ്രിൻസ് അഗസ്റ്റിൻ (പഞ്ചായത്തംഗം)മീനാ ജോസഫ് (ഹെഡ് മിസ്ട്രസ് ) ,അമ്പിളി ഗോപി, രമ്യ മോൾ പി.എൻ ,രശ്മി രാഘവൻ ,രാജേഷ് എൻ വൈ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version