Kerala
കത്തോലിക്കാ കോൺഗ്രസ് പാലാ ഫെറോന നേതൃ സംഗമം നടന്നു
പാലാ:കത്തോലിക്കാ കോൺഗ്രസ് പാലാ ഫെറോന നേതൃ സംഗമം നടന്നു .രൂപതാ പ്രസിഡണ്ട് എമ്മാനുവൽ നിധീരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഫൊറോന പ്രസിഡണ്ട് രാജേഷ് പാറയിൽ അദ്ധ്യക്ഷത വഹിച്ചു.
റവ.ഫാദർ ജോസ് കാക്കല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ന്യൂനപക്ഷ അവകാശ ലംഘന പ്രതിഷേധത്തിൻ്റെ ഉദ്ഘാടനം ഗ്ളോബൽ വൈസ് പ്രസിഡണ്ട് ആൻ സമ്മ സാബു നിർവഹിച്ചു.ഫാദർ ജോർജ് തറപ്പേൽ ,ജോബി കുളത്തറ ,വി.ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു